ചാമ്ബ്യന്‍സ് ലീഗില്‍ ഹാട്രിക് കിരീടം ലക്ഷ്യമിടുന്ന റയല്‍ മാഡ്രിഡ് ഫൈനലില്‍ കടന്നു. ആദ്യ പാദത്തിലെ 2-1 ന്റെ ലീഡ് നേടിയ റയല്‍ ഇരുപാദങ്ങളിലുമായി 4-3ന് വിജയിച്ചാണ് ഫൈനലിലെത്തിയത്.കളിയുടെ രണ്ടാം മിനിറ്റില്‍ ബയേണ്‍ ആണ് ആദ്യ വെടിപൊട്ടിച്ചത്. ജോഷ്വ കിമ്മിച്ചിലൂടെ ബയേണ്‍ മുന്നിലെത്തി.
Real MAdrid have reached the UCL final for the third straight time
#RMCF #UCL